communicative english class 📚📕📖
19/10/2022 ബുധനാഴ്ച രാവിലെ 10 മണി. മുതൽ communicative English ക്ലാസ്സ് ഉണ്ടായിരുന്നു. ജോസഫ് വർഗീസ് സർ. ആണ് ക്ലാസ്സ് എടുത്തത്. കേരളത്തിൽ കുട്ടികൾ നേരിടുന്ന വലിയ ഒരു പ്രശ്നമാണ്ഇംഗ്ലീഷ് ഭാഷ സംസാരിക്കാനും എഴുതാനും ഉള്ള പ്രയാസം. വരും തലമുറയ്ക്ക് ഇംഗ്ലീഷ് ഭാഷ സംസാരിക്കാനും എഴുതാനും അറിവുള്ളവരാക്കി തീർക്കാൻ ഓരോ അധ്യാപകരും ശ്രെദ്ധ ചെലുത്തേണ്ടതുണ്ട്. സർ നന്നായി ക്ലാസ്സ് എടുത്തു. ഇംഗ്ലീഷ്പഠിക്കുന്നതിനായി ബുക്ക് തന്നു. കൂടാതെ താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ക്ലാസ്സ് സൗകര്യവുംഉണ്ട്.
Comments