freshes day🥳🥰❤️

18/10/2022 ചൊവ്വാഴ്ച ഞങ്ങളുടെ Freshes day ആയിരുന്നു. സീനിയഴ്‌സ് ഞങ്ങൾക്ക് നല്ലൊരു freshes day തന്നു. നിരവധി മത്സരങ്ങളും വ്യക്തിഗതമായ കഴിവുകളും പ്രേകടിപ്പിക്കാൻ എല്ലാവർക്കും സാധിച്ചു. കൂടാതെ നിരവധി മത്സരങ്ങളും ഉണ്ടായിരുന്നു. എല്ലാവരും നന്നായി enjoy ചെയ്തു. ❤️🥰മറക്കാൻ പറ്റാത്ത ഒരു  നല്ല ദിവസമായിരുന്നു. 🥳

Comments