TALLENT DAY🥰

21/11/2022  തിങ്കളാഴ്ച ഞങ്ങളുടെ tallent day ആയിരുന്നു.
അത് ചൊവ്വാഴ്ച ഉച്ച വരെ ഉണ്ടായിരുന്നു. എല്ലാവരുടെയും കഴിവുകൾ പ്രകടിപ്പിക്കാൻ സാധിച്ചു. പ്രിൻസിപ്പൽ ലക്ഷ്മി മിസ്സും, മറ്റ് എല്ലാ അധ്യാപകരുടെയും  സാനിധ്യത്തിൽ പരിപാടികൾ നടന്നു. പാട്ടു പാടുകയും ഡാൻസ് കളിക്കുകയും ചെയ്തു. പാട്ടു പാടാൻ അറിയാത്തവരെ പാടിക്കുകയും ഡാൻസ് കളിക്കാൻ അറിയാത്തവരെ കളിപ്പിക്കുകയും ചെയ്തു. വളരെ മനോഹരമായ ആസ്വദിക്കാൻ കഴിഞ്ഞ ദിവസമായിരുന്നു അത്.

Comments