ദേശീയ യുവജന ദിനം 🥳
സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് യുവജന ദിനമായി ആചരിക്കുന്നത്. അതിന്റെ ഭാഗമായി 2023 ജനുവരി 12ന് യുവജന ദിനം ആഘോഷിച്ചു.ഇതിന്റെ ഭാഗമായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു.സർഗ്ഗാത്മക രചനകൾ നടത്തുകയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും മുദ്രാവാക്യങ്ങൾ തയ്യാറാക്കുകയും ചെയ്തു. വിജയിച്ചവർക്ക് സമ്മാനങ്ങളും നൽകി. വിദ്യാർത്ഥികളോടൊപ്പം അധ്യാപകരും ആഘോഷത്തിൽ പങ്കുചേർന്നു.
Comments