ക്രാഫ്റ്റ് ഡെമോ ക്ലാസ്സ്‌ ❤️

15/ 10/2022 ശനിയാഴ്ച രാവിലെ 10 മണിക്ക് തന്നെ. ക്ലാസ്സ്‌ ആരംഭിച്ചു. രേഖ ടീച്ചർ. ആണ് ക്ലാസ്സ്‌ എടുത്തത്.
ഫാബ്രിക് പെയിന്റ്, ഗ്ലാസ്‌ പെയിന്റിംഗ് എന്നിവയെ കുറിച് മനസിലാക്കി തന്നു.
ഇതിന്റെ ഡെമോ കാണിക്കുകയും ചെയ്തു.
എല്ലാവർക്കും ക്ലാസ്സ്‌ നന്നായി ഇഷ്ടപ്പെട്ടു. എല്ലാവർക്കും അത് പഠിക്കാൻ ഉള്ള  താല്പര്യവും ഉണ്ടായി.❤️🥰

Comments

Popular posts from this blog

പഠന യാത്ര 🥳🚊

യൂണിയൻ ഉദ്ഘാടനവും 🥳ആർട്സ് ഉദ്ഘാടനവും 🥳

അവസാന ആഴ്ച