ആദ്യത്തെ അസംബ്ലി ദിവസം🥰❤️

6/10/2022 വ്യാഴാഴ്ച ഞങ്ങളുടെ  ആദ്യത്തെ അസംബ്ലി നടന്നു. 10 മണിക്ക് അസംബ്ലി ആരംഭിച്ചു.
 ഇംഗ്ലീഷിലെ വീണ❤️ എല്ലാവരെയും സ്വാഗതം ചെയ്തു.
 ഫാത്തിഹ ചൊല്ലാനായി സോഷ്യൽ സയൻസിലെ സജിന❤️ വന്നു.
 പ്രാർത്ഥന ചൊല്ലാനായി ഫിസിക്കൽ സയൻസിലെ ടിമ്മി❤️ വന്നു.
 പ്ലഡ്ജ് ചൊല്ലാനായി നാച്ചുറൽ സയൻസിലെ അലൻ❤️ വന്നു.
 മലയാളം വാർത്തകൾ വായിക്കുന്നതിനായി മാക്സിലെ സെറീന ❤️വന്നു.
 ഇംഗ്ലീഷ് വാർത്തകൾ വായിക്കുന്നതിനായി ഇംഗ്ലീഷിലെ ലിറ്റിൽ ഫ്ലവർ❤️ വന്നു.
 പൊതുവിജ്ഞാനം പകർന്നു നൽകാനായി കുറച്ചു ചോദ്യങ്ങളുമായി മലയാളത്തിലെ ജാസ്മി ❤️വന്നു.
 ഇന്നത്തെ ചിന്താവിഷയം ചർച്ച ചെയ്യുന്നതിനായി ഇംഗ്ലീഷിലെ ആര്യ ❤️വന്നു.
 തുടർന്ന് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ലക്ഷ്മി നടരാജനെ❤️
 രണ്ടു വാക്കു പറയുന്നതിനായി സ്വാഗതം ചെയ്തു.
 പ്രിൻസിപ്പൽ നല്ല ഒരു അസംബ്ലി നൽകിയതിന് എല്ലാവരെയും അഭിനന്ദിച്ചു.
 തുടർന്ന് ദേശീയഗാനത്തോടുകൂടി അസംബ്ലി പിരിച്ചുവിട്ടു
.. ❤️❤️❤️

Comments

Popular posts from this blog

പഠന യാത്ര 🥳🚊

യൂണിയൻ ഉദ്ഘാടനവും 🥳ആർട്സ് ഉദ്ഘാടനവും 🥳

അവസാന ആഴ്ച