യോഗ ക്ലാസ്സ്
20/10/2022 വ്യാഴാഴ്ച 10 മണി മുതൽ യോഗ ക്ലാസ്സ് ഉണ്ടായിരുന്നു.യോഗ നമ്മുടെ നിത്യ ജീവിതത്തിൽ എന്ത് മാത്രം പ്രാധാന്യം ചെലുത്തുന്നുണ്ടെന്ന് മനസിലാക്കാൻ പറ്റി. എല്ലാവരേം കൊണ്ടും യോഗ ചെയ്യിപ്പിച്ചു. യോഗ നിത്യ ജീവിതത്തിന്റെ ഭാഗം ആകാൻ എല്ലാവരും തയ്യാർ ആകണം.
മനസിന്റേം ശരീരത്തിന്റേം സന്തോഷത്തിനും യോഗ സഹായിക്കുന്നു. ആരോഗ്യം മെച്ചപ്പെടുന്നതിനും യോഗ ചെയുന്നത് നല്ലതാണ്.
Comments