ART AND ESTHETIC ✍️
ഒരു വ്യക്തിയുടെ കഴിവുകൾ വികസിപ്പിക്കാനും അമൂർത്തചിന്ത മെച്ചപ്പെടുത്താനും കലകൾ നമ്മെ സഹായിക്കുന്നു. ഒരു വ്യക്തിയുടെ അഭിരുചികൾ കണ്ടെത്താൻ കലയിലൂടെ കഴിയുന്നു. Art and esthetic ന്റെ ഭാഗമായി ഞാൻ ജ്യാമിതീയരൂപങ്ങൾ,ആശംസ കാർഡ് ചാർട്ട്, മോഡൽ,ഗ്ലാസ് പെയിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ് എന്നിവ തയ്യാറാക്കുകയും പടയണി എന്ന കലാരൂപത്തെ കുറിച്ചും ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലത്തെ(കുണ്ടറ) കുറിച്ചും എഴുതി.
Comments