കേരളപിറവി 🌾🌴🌾🌾

നവംബർ 1 ന് കേരളപിറവി ആഘോഷിച്ചു. കൈരളി ഗാഥ എന്നതായിരുന്നു കേരളപ്പിറവി ദിനത്തിന് ഞങ്ങൾ നൽകിയ പേര്. ആദ്യമായി ഫാത്തിഹ ചൊല്ലുന്നതിനായി സിമിയ വന്നു. തുടർന്ന് ഈശ്വര പ്രാർത്ഥനയ്ക്കായി മാളവിക വന്നു.. അധ്യക്ഷ പ്രസംഗം പ്രിൻസിപ്പൽ ലക്ഷ്മി ടീച്ചറിന് ആയിരുന്നു.. കേരളപ്പിറവി ദിനത്തിന്റെ കോർഡിനേറ്റ് കൺവീനർ മലയാള വിഭാഗം അധ്യാപികയായ ആശാറാണി ടീച്ചർ ആയിരുന്നു. ടീച്ചറിന് ഒപ്പം നിന്ന് കുട്ടികൾ ഒരുമിച്ച് നിരവധി പരിപാടികൾ നടത്തി. തുടർന്ന മെഗാ തിരുവാതിര, നാടൻപാട്ട്, നൃത്തം തുടങ്ങിയവയുണ്ടായിരുന്നു. തുടർന്ന് പുരാവസ്തു പ്രദർശനം ഉണ്ടായിരുന്നു,. പുസ്തക പ്രദർശനം ഉണ്ടായിരുന്നു, തനി കേരളീയ രീതിയിൽ കേരളപ്പിറവി ഞങ്ങൾ ആഘോഷിച്ചു.

Comments

Popular posts from this blog

പഠന യാത്ര 🥳🚊

യൂണിയൻ ഉദ്ഘാടനവും 🥳ആർട്സ് ഉദ്ഘാടനവും 🥳

അവസാന ആഴ്ച