റിപ്പബ്ലിക് ദിനാഘോഷം🇨🇮
ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നു അതിന്റെ ഭാഗമായി ജനുവരി 25ന് കോളേജിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി നിരവധി മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. മുദ്രാവാക്യ രചന കഥാ രചന, ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. ഓരോ മത്സരങ്ങളും നടത്തുകയും അതിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
Comments