ഒരു വാലന്റൈൻസ് ഡേ ആഘോഷം ❤️❤️

2023 ഫെബ്രുവരി 14 ന് 'കാപ്രിസീയസ് 23 ' എന്ന പേരിൽ കോളേജിൽ പ്രണയദിനം ആഘോഷിച്ചു. കൗതുകവും രസകരവും ആയിട്ടുള്ള മത്സരങ്ങളാൽ ആ ദിവസം കടന്നുപോയി. പ്രണയലേഖനം,പ്രണയ അഭ്യർത്ഥന, റാമ്പ് വാക്ക്, ഡാൻസ്, എന്നീ മത്സരങ്ങൾ നടത്തി. വിദ്യാർത്ഥികൾ എല്ലാവരും അതിൽ പങ്കുചേർന്നു. ഈ വർഷത്തെ കോളേജ് യൂണിയന്റെ ഭാഗമായ നടത്തിയ ആദ്യത്തെ പരിപാടിയായിരുന്നു ഇത്. വളരെ മനോഹരവും രസകരവും ആയിരുന്നു.

Comments

Popular posts from this blog

പഠന യാത്ര 🥳🚊

യൂണിയൻ ഉദ്ഘാടനവും 🥳ആർട്സ് ഉദ്ഘാടനവും 🥳

അവസാന ആഴ്ച