വനിതാ ദിന ആഘോഷം 🥳

അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് മാർച്ച്‌ 8 ന് ഞങ്ങളുടെ കോളേജിലും പരിപാടികൾ ഉണ്ടായിരുന്നു.വനിതാദിനത്തിന്റെ പ്രാധാന്യം അറിയിച്ചുകൊണ്ടുള്ള പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു.ടാലെന്റ്റ് റൗണ്ട്, പ്രചോദിപ്പിച്ച വ്യക്തിയെ കുറിച്ചുള്ള പ്രസംഗം,ക്രിയാത്മക രചന, വസ്ത്രാലങ്കാരം, കവിത രചന, അടിക്കുറിപ്പ് രചന എന്നീ മത്സരങ്ങളും ഉണ്ടായിരുന്നു.അധ്യാപകർ തന്നെയായിരുന്നു വിധികർത്താക്കൾ.തുടർന്ന് വിജയികളെ പ്രഖ്യാപിച്ചു.വിജയികൾക്ക് സമ്മാനങ്ങളും നൽകി.

Comments

Popular posts from this blog

പഠന യാത്ര 🥳🚊

യൂണിയൻ ഉദ്ഘാടനവും 🥳ആർട്സ് ഉദ്ഘാടനവും 🥳

അവസാന ആഴ്ച