ബഷീർ അനുസ്മരണ ദിനം
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയും ആയിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ ചരമദിനമായ ജൂലൈ 5 ബഷീർ അനുസ്മരണം നടന്നു.ക്ലാസ്സിൽ ബേപ്പൂർ സുൽത്താനെ കുറിച്ചുള്ള വ്യക്തി വിവരങ്ങൾ വായിച്ചു. അന്നേ ദിവസം അദ്ദേഹത്തെക്കുറിച്ച് പത്രത്തിൽ വന്ന വിവരങ്ങൾ വായിച്ചു. അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചും സംസാരിച്ചു. അദ്ദേഹത്തിന്റെ കൃതികളെ കേന്ദ്രമാക്കി കൊണ്ടുള്ള ക്വിസ് മത്സരം സംഘടിപ്പിച്ചു.
Comments