ആർട്ട്‌ ആൻഡ് തീയേറ്റർ ക്ലാസ്സ്‌

ബി എഡ് കരിക്കുല ത്തിന്റെ ഭാഗമായി ആർട്ട് ആൻഡ് തിയേറ്റർ ക്ലാസ് സംഘടിപ്പിച്ചിരുന്നു. അധ്യാപകനായ സതീഷ് സാർ ആണ് ക്ലാസ് എടുത്തു തന്നത്. വളരെ മനോഹരമായും വ്യക്തതയോടെയും ഓരോ കാര്യങ്ങളും അദ്ദേഹം പറഞ്ഞു തന്നു. ഒരു നല്ല തിരക്കഥ എപ്രകാരമായിരിക്കണം എന്നും അത് എഴുതുന്ന രീതിയും വളരെ വ്യക്തമായി സാർ പറഞ്ഞു തന്നു. അതിൽപ്രകാരം ക്ലാസ്സിൽ ഇരുന്നു തന്നെ ഒരു തിരക്കഥ നിർമ്മിക്കുവാൻ ഞങ്ങൾക്ക് സാധിച്ചു. വളരെ മനോഹരമായ ഒരു ക്ലാസ്ആ യിരുന്നു അന്നേദിവസം നടന്നത്.

Comments

Popular posts from this blog

പഠന യാത്ര 🥳🚊

യൂണിയൻ ഉദ്ഘാടനവും 🥳ആർട്സ് ഉദ്ഘാടനവും 🥳

അവസാന ആഴ്ച