സ്കൂൾ ഇന്റേൺഷിപ് ( രണ്ടാം ആഴ്ച )

6/11/2023 തിങ്കളാഴ്ച  അധ്യാപക പരിശീലനത്തിന്റെ ഏഴാം ദിവസമായിരുന്നു. അന്നേ ദിവസം പാരിന്റെ നന്മകത്രേ എന്ന യൂണിറ്റിലെ സാക്ഷി എന്ന എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്. സാക്ഷി എന്ന പാഠഭാഗം കുട്ടികളെ പരിചയപ്പെടുത്തുകയും കവി പരിചയം നടത്തുകയും ചെയ്തു. അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു.
7/11/2023 ചൊവ്വാഴ്ച അധ്യാപക പരിശീലനത്തിന്റെ എട്ടാം ദിവസമായിരുന്നു അന്ന് ഒമ്പത് E ക്ലാസിൽ അഞ്ചാമത്തെ പിരീഡ് ആയിരുന്നു മലയാളം. സാക്ഷി എന്ന പാഠഭാഗം മാതൃക വായന നടത്തി വിശദീകരിക്കുകയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു.
8/11/2023 ബുധനാഴ്ച അധ്യാപക പരിശീലനത്തിന്റെ ഒമ്പതാം ദിവസമായിരുന്നു 9/11/2023,10/11/2023 എന്നീ ദിവസങ്ങൾ കൊണ്ടാണ് സാക്ഷി എന്ന പാഠം കുട്ടികൾക്ക് വായിച്ചു കൊടുക്കുകയും പാഠഭാഗം തീർക്കുകയും പഠന പ്രവർത്തനങ്ങൾ കുട്ടികളെ ഗ്രൂപ്പ് തിരിച്ച് ചെയ്യിപ്പിക്കുകയും ചെയ്തു. അതിനുശേഷം കുട്ടികൾക്ക് പാഠഭാഗത്തിന്റെ അധിക വിവരങ്ങൾ നൽകുകയും ചെയ്തു.

Comments

Popular posts from this blog

പഠന യാത്ര 🥳🚊

യൂണിയൻ ഉദ്ഘാടനവും 🥳ആർട്സ് ഉദ്ഘാടനവും 🥳

അവസാന ആഴ്ച