school based activity

ബി എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജിലെ വിദ്യാർത്ഥികൾ അധ്യാപക പരിശീലന വേളയിൽ സ്കൂൾതല പരിപാടി നടത്തുകയുണ്ടായി. ഡോക്ടർ ബി ആർ അംബേദ്കർ അനുസ്മരണ പരിപാടിയായിരുന്നു ഞങ്ങൾ സംഘടിപ്പിച്ചത്  ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോക്ടർ ബി ആർ അംബേദ്കർ. അടിസ്ഥാന വർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും രാഷ്ട്രീയ നേതാവും ദളിത് വിമോചകനും സാമൂഹിക വിപ്ലവകാരിയും ആയ അംബേദ്കർ 1956 ൽ മരിച്ചു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ജിഎച്ച്എസ്എസ് വള്ളിക്കീഴ് സ്കൂളിൽ ഡിസംബർ 6 ബുധനാഴ്ച 2:00 മണിക്കാണ് പരിപാടി ആരംഭിച്ചത് മഹത് വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ കുട്ടികൾക്ക് നൽകുകയും ക്വിസ് മത്സരവും ഉപന്യാസ രചനയും അതോടൊപ്പം സംഘടിപ്പിക്കുകയുണ്ടായി.

Comments

Popular posts from this blog

പഠന യാത്ര 🥳🚊

യൂണിയൻ ഉദ്ഘാടനവും 🥳ആർട്സ് ഉദ്ഘാടനവും 🥳

അവസാന ആഴ്ച