സ്കൂൾ ഇന്റേൺഷിപ് ( മൂന്നാമത്തെ ആഴ്ച )

അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച  വളരെ നല്ല രീതിയിൽ നടന്നു.
 പാരിന്റെ നന്മയ്ക്കെത്ര എന്ന യൂണിറ്റിലെ രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള പാഠസൂത്രണ പ്രകാരമുള്ള ക്ലാസ് ആണ് നടന്നത്.21/11/2023 ൽ കവി പരിചയം നടത്തുകയും ചെയ്തു. നിത്യ ചൈതന്യയ തിയെ കുറിച്ച് കുട്ടികൾക്ക് കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്തു. നിത്യ ചൈതന്യതിയുടെ ഓർമ്മക്കുറിപ്പാണ് രണ്ട് ടാക്സിക്കാർ എന്നത്.ഓർമ്മക്കുറിപ്പ് എന്നാൽ എന്തെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.22/11/2023,. 23/11/2023,. 24/11/2023, 27/11/2023എന്നീ ദിവസങ്ങൾ കൊണ്ട് രണ്ട് ടാക്സികർ എന്ന പാഠഭാഗം പഠിപ്പിച്ചു തീർക്കാൻ സാധിച്ചു.

Comments

Popular posts from this blog

പഠന യാത്ര 🥳🚊

യൂണിയൻ ഉദ്ഘാടനവും 🥳ആർട്സ് ഉദ്ഘാടനവും 🥳

അവസാന ആഴ്ച