സ്കൂൾ ഇന്റേൺഷിപ് (ആറാമത്തെ ആഴ്ച )
അധ്യാപക പരിശീലനത്തിന്റെ ആറാമത്തെ ആഴ്ചയിൽ തുടി താളം തേടി എന്ന യൂണിറ്റിലെ തേൻവരിക്ക എന്ന കഥാ ഭാഗമാണ് പാടാസൂത്രണ പ്രകാരം ക്ലാസ് എടുത്തത്. ഒരു പ്ലാവ് ഒരു കുടുംബത്തെ എത്രത്തോളം സ്വാധീനിച്ചിരിക്കുന്നു ഈ പാഠഭാഗത്തിലൂടെ വ്യക്തമാകുന്നു. പ്രകൃതിയുടെ പ്രാധാന്യവും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവും കുട്ടികളിലേക്ക് എത്തിക്കുന്ന പാഠഭാഗമാണ് തേൻവരിക്ക എന്നത്. വനനശീകരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും കുട്ടികളെ കാണിക്കുകയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു..
Comments