ഒൻപതാം ദിവസം, പത്താം ദിവസം, പതിനൊന്നാം ദിവസം🧑🏻‍🏫👩🏻‍🏫

അധ്യാപക പരിശീലനത്തിന്റെ ഒമ്പതാം ദിവസമായിരുന്നു ഇന്ന് കൃത്യം 9 20ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു അസംബ്ലി ഉണ്ടായിരുന്നു പ്രധാന അധ്യാപിക കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ അസംബ്ലിയിൽ നൽകി. എനിക്കിന്ന് ഏഴാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത് അമ്മമ്മ എന്ന പാഠഭാഗത്തിന്റെ തുടർന്നുള്ള ഭാഗത്തെ ആസ്പദമാക്കിയിട്ടുള്ള ക്ലാസ് ആണ് എടുത്തത് അതുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളും ക്ലാസിൽ ചെയ്യിപ്പിച്ചു. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് സഹായിച്ചു. മൂന്നരയോടുകൂടി സ്കൂൾ വിടുകയും എല്ലാവരും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
.    അധ്യാപക പരിശീലനത്തിന്റെ പത്താം ദിവസമായിരുന്നു ഇന്ന് കൃത്യം ഒമ്പത് ഇരുപതിന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു ഹാജർ ബുക്കിൽ ഒപ്പുവെച്ചു എന്ന് എനിക്ക് മൂന്നാമത്തെ പിരിയിടായിരുന്നു ക്ലാസ് ഉണ്ടായിരുന്നത് ഇന്നത്തെ ക്ലാസ്സിലൂടെ അമ്മമ്മ എന്ന പാഠഭാഗം മുഴുവനായി പഠിപ്പിച്ചു തീർക്കാൻ സാധിച്ചു അമ്മമ്മ എന്ന കഥാപാത്രത്തിന്റെ നിരൂപണം തയ്യാറാക്കാനും സമകാലിക പ്രസക്തിയുള്ള ചോദ്യങ്ങളും ഇന്നത്തെ പഠനപ്രവർത്തനമായി നൽകി. ഇന്ന് വളരെ നല്ല രീതിയിൽ ക്ലാസെടുത്ത് തീർക്കാൻ സാധിച്ചു..
. അധ്യാപക പരിശീലനത്തിന്റെ പതിനൊന്നാം ദിവസമായിരുന്നു ഇന്ന് കൃത്യം 9 കാലിന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു ഹാജരിൽ ഒപ്പുവച്ചു ഇന്ന് എനിക്ക് രണ്ടാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത് വഴിയാത്ര എന്ന പുതിയ പാഠഭാഗം തുടങ്ങുകയും പാഠ പരിചയവും കഥാകൃത്ത് പരിചയവും ആണ് ഇന്നത്തെ ക്ലാസ്സിൽ നടന്നത്.  ഇന്ന് യോഗ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളെ കൊണ്ട് യോഗ ചെയ്യിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട ക്ലാസ്സും ഞങ്ങൾ നടത്തി.

Comments

Popular posts from this blog

പഠന യാത്ര 🥳🚊

യൂണിയൻ ഉദ്ഘാടനവും 🥳ആർട്സ് ഉദ്ഘാടനവും 🥳

അവസാന ആഴ്ച