Cognitive Map
2022 24 അധ്യായന വർഷത്തിലെ ബിഎഡ് കരിക്കുല ത്തിന്റെ ഭാഗമായി നാലാം സെമസ്റ്ററിൽ ഒരു കോഗ്നിറ്റീവ്മാപ്പ് തയ്യാറാക്കേണ്ടതുണ്ട് പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിലെ മലയാളം പാഠങ്ങളാണ് കോഗ്നിറ്റീവ്ത മാപ്പ് തയ്യാറാക്കുന്നതിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. ആശയങ്ങളും ചിന്തകളും തമ്മിലുള്ള ബന്ധത്തെ ചിത്രീകരിക്കുന്നതിനുള്ള ഒരു മാർഗമാണ് ഇത്. പ്ലസ് വണ്ണിലെ ഉള്ളറവ് എന്ന ഏകകവും പ്ലസ് ടുവിലെ ദർപ്പണം എന്ന ഏകവുമാണ് കൊഗ്നിറ്റീവ് മാപ്പ് നിർമ്മാണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്...
Comments